Surprise Me!

Supreme Court orders Floor Test in the Maharashtra | Oneindia Malayalam

2019-11-26 4,771 Dailymotion

Supreme Court orders Floor Test in the Maharashtra assembly to be held on November 27 before 5 pm<br />മഹാരാഷ്ട്രയില്‍ ബിജെപിക്ക് കനത്ത തിരിച്ചടി നല്‍കി സുപ്രീംകോടതി വിധി. മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പ് ബുധനാഴ്ച നടത്താന്‍ സുപ്രീംകോടതി ഉത്തരവിട്ടു. രഹസ്യബാലറ്റ് പാടില്ലെന്നും നടപടികള്‍ തല്‍സമയം സംപ്രേഷണം ചെയ്യണമെന്നും കോടതി വ്യക്തമാക്കി. വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ ഗവര്‍ണര്‍ 14 ദിവസം നല്‍കിയെന്നാണ് ബിജെപിയുടെ വാദം. എന്നാല്‍ കൂടുതല്‍ സമയം വേണം എന്ന ബിജെപിയുടെ ആവശ്യം സുപ്രീം കോടതി തളളി.

Buy Now on CodeCanyon